SYS രൂപീകരിച്ചു

പൂതപ്പാറ: പൂതപ്പാറ ശാഖ SYS പ്രഥമ രൂപീകരണ കണ്‍വെന്ഷന്‍
ഉസ്താദ് മുസ്തഫ സ-അദി ഉദ്ഘാടനം നിര്‍വഹിച്ചു. ബി. മുഹമ്മദ്‌
നബീലിന്റെ അധ്യക്ഷധയില്‍ റഷീദ് എന്‍. എന്‍, ജസീം പി. പി
എന്നിവര്‍ പ്രസന്ഘിച്ചു.
ശാഹിദ് എം. കെ. പി. സ്വഘധവും ആരിഫ് കെ. വി നന്നിയും
പറന്നു.